Powered By Blogger

Sunday, 16 March 2014


അക്ഷരപെരുമ


നാരായമുനയിലെ നന്മയായ് ഉണ്മയായ്
നാവിൽ നിലയ്ക്കാത്ത സംഗീതമായ്
നാളെയുടെ വാക്കായ്, വെളിച്ചമായ്
വാഗർത്ഥസൗന്ദര്യമായ് നീ നിറഞ്ഞുനിൽക്കും.



No comments:

Post a Comment